രാജ്യതലസ്ഥാനം വേനലിലേക്ക്; പൂക്കളുടെ നിറവൈവിധ്യത്തില്‍ മുങ്ങി ഡല്‍ഹി

കേരളം ചൂടിൽ ഉരുകുകയാണെങ്കിൽ ഡൽഹി ചൂടിലേക്ക് കാലെടുത്തു വക്കുകയാണ്. വേനലിലേക്ക് കടക്കാനുള്ള ഡൽഹിയുടെ അമാന്തം മുതലാക്കാൻ കേരളത്തിൽ നിന്ന് നിരവധി പേർ രാജ്യതലസ്ഥാനത്തേക്ക് വണ്ടിപിടിച്ചിട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ ഡൽഹി ചൂട് പെട്ടെന്ന് വർധിച്ചേക്കും എന്നാണ് കാലാവസ്ഥ കേന്ദ്രത്തിൻ്റെ  മുന്നറിപ്പ്.

delhi heat climate