വ്യാളിയുടെ ത്രീ ഡി രൂപം; വിസ്മയിപ്പിക്കുന്ന ഡ്രോൺ ഷോയുമായി ദുബായ്

drone
SHARE

ബുർജ് അൽ അറബിന് ചുറ്റും വിസ്മയിപ്പിക്കുന്ന ഡ്രോൺ ഷോയുമായി ദുബായ്. 1500 ഡ്രോണുകൾ ഉപയോഗിച്ച് 300 മീറ്റർ നീളത്തിൽ വ്യാളിയുടെ ത്രീ ഡി രൂപം ഉണ്ടാക്കി ദുബായ് പുതിയ റെക്കോർഡ് നേട്ടം കൈവരിച്ചു. ചൈനീസ് പുതുവർഷത്തോട് അനുബന്ധിച്ചായിരുന്നു  അമ്പരിപ്പിക്കുന്ന ഡ്രോൺ ഷോ. വിഡിയോ കാണാം

MORE IN GULF
SHOW MORE