യുഎഇയിൽ പെട്രോൾ വില കൂട്ടി; ലിറ്ററിന് 6 ഫില്‍സ് വര്‍ധന

uae-petrol-price-hike-01
SHARE

യുഎഇയിൽ പെട്രോൾ വില കൂട്ടി. സൂപ്പർ പെട്രോൾ വില ലീറ്ററിന് ആറ് ഫിൽസ് കൂടി രണ്ട് ദിർഹം 88 ഫിൽസായി. സ്പെഷ്യൽ പെട്രോളിനും ഇ പ്ലസിനും അഞ്ച് ഫിൽസ് വീതമാണ് കൂടിയത്. ഇതോടെ സ്പെഷ്യൽ പെട്രോളിന് രണ്ട് ദിർഹം 76 ഫിൽസും ഇ പ്ലസിന് രണ്ട് ദിർഹം 69 ഫിൽസുമായി വില.

അതേസമയം ഡീസലിന് ലീറ്റിന് ഒരു ഫിൽസ് കുറച്ച് രണ്ട് ദിർഹം 99 ഫിൽസായി. തുടർച്ചയായി മൂന്ന് മാസം ഇന്ധനനിരക്ക് കുറഞ്ഞതിന് ശേഷമാണ് ഇത്തവണ കൂടിയത്. ഇന്ന് മുതൽ നിരക്ക് പ്രാബല്യത്തിലായി.

Petrol Price Hike In Dubai

MORE IN GULF
SHOW MORE