മഴയില്‍ അഭ്യാസപ്രകടനം; 24 വാഹനങ്ങള്‍ പിടിച്ചെടുത്ത് പൊലിസ്

vehiclewb
SHARE

ദുബായിൽ മഴയില്‍ അഭ്യാസപ്രകടനം നടത്തിയ 24 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. വാഹനങ്ങൾ വിട്ടുകിട്ടണമെങ്കിൽ അൻപതിനായിരം ദിർഹം പിഴയടക്കണം. 19 കാറുകളും അഞ്ച് ബൈക്കുകളുമാണ് പൊലീസ് പിടിച്ചെടുത്തത്. ഗതാഗതം തടസ്സപ്പെടുത്തിയ 35 പേർക്ക് കനത്ത പിഴയും ചുമത്തി.  അൽറുവയ്യ മേഖലയിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

Dubai 24 vehicle seized

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.

MORE IN GULF
SHOW MORE