
നബിദിനത്തിൽ യുഎഇയിൽ പൊതു അവധി പ്രഖ്യാപിച്ചു. ഈമാസം 29-ന് സർക്കാർ - സ്വകാര്യ മേഖലകൾക്ക് അവധി ആയിരിക്കുമെന്ന് മാനവശേഷി മന്ത്രാലയം അറിയിച്ചു. . വെള്ളിയാഴ്ച ആണ് നബിദിന അവധി. വാരാന്ത്യ അവധി കൂടി ചേരുമ്പോൾ മൂന്നു ദിവസത്തെ അവധി ലഭിക്കും.
UAE Nabidinam public holiday