'നാട്ടു നാട്ടു മാസ്മരികം, കീരവാണി സംഗീതത്തില്‍ മാത്രം ശ്രദ്ധിക്കുന്ന സംഗീതജ്ഞന്‍'

gopi-13
SHARE

കീരവാണിയുടെ നേട്ടം ചാരിതാര്‍ഥ്യം നല്‍കുന്നതെന്ന് ഗാനരചയിതാവ് പി.കെ.ഗോപി മനോരമ ന്യൂസിനോട് പറഞ്ഞു. നാട്ടു നാട്ടു  മാസ്മരികഗാനമാണ്. സംഗീതത്തില്‍ മാത്രം ശ്രദ്ധിക്കുന്ന സംഗീതജ്ഞനാണ് കീരവാണിയെന്നും പി.കെ.ഗോപി  പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE