'ആ പിടുത്തത്തിൽ പൊലിസ് എന്തെന്ന് മനസിലായി'; ഇത് റിയല്‍ പോലീസ് കഥ

രാജീവ് രവി സംവിധാനം ചെയ്ത ആസിഫ് അലി മുഖ്യ വേഷത്തിലെത്തുന്ന 'കുറ്റവും ശിക്ഷയും' ജൂലൈ 2ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ഏറ്റവുമധികം യാഥാർഥ്യത്തോടടുടുത്തു നിൽക്കുന്ന ഒരു പൊലീസ് സ്റ്റോറി എന്ന നിലയിലാണ് 'കുറ്റവും ശിക്ഷയും'  പ്രതീക്ഷയേറ്റുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. ആസിഫലിയും സിബി തോമസും പറയുന്നു ചിത്രത്തെക്കുറിച്ച്. വിഡിയോ കാണാം:

വന്‍താരനിരയുള്ള ചിത്രം ഈമാസം പുറത്തിറങ്ങും.