സി.ബി.ഐ അഞ്ചിന്റെ വിജയാഘോഷം; ആറാം പതിപ്പിലും വിക്രമായി ജഗതി തന്നെയെന്ന് കെ. മധു

ഇന്‍സ്പെക്ടര്‍ വിക്രമുമൊത്ത് സി.ബി.ഐ അഞ്ചിന്റെ വിജയം ആഘോഷിച്ച് സംവിധായകന്‍ കെ. മധു. സി.ബി.ഐ ആറാം പതിപ്പിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അതിലും വിക്രം ആയി ജഗതി ശ്രീകുമാര്‍ തന്നെ വേഷമിടുമെന്നും അദ്ദേഹം പറ‍ഞ്ഞു.

തിരുവനന്തപുരം പേയാട് ജഗതിയുടെ വസതിയിലായിരുന്നു ഒത്തുചേരല്‍.