അടിപൊളി നൃത്തവുമായി അര്‍ച്ചനയും കൂട്ടുകാരിയും; വിഡിയോ

െസലിബ്രിറ്റികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കു വയ്ക്കുന്ന നൃത്തവിഡിയോകള്‍ക്കു മികച്ച പ്രതികരണമാണ് ലഭിക്കാറ്. മിക്കതും വൈറലാകാറും ഉണ്ട്. നടി അര്‍ച്ചന കവി തന്റെ സോഷ്യല്‍മീഡിയ പേജുകളില്‍ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, താരം പങ്കു വച്ച പുതിയ ഡാൻസ് വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. അര്‍ച്ചനയും കൂട്ടുകാരിയും ചേര്‍ന്നുള്ള നൃത്തമാണ് വിഡിയോയിൽ. വളരെ രസകരമായ ഗാനത്തിന് തങ്ങളുടേതായ ചുവടുകൾ വയ്ക്കുകയാണ് അര്‍ച്ചനയും സുഹൃത്തും