നടി ഹരിത പറക്കോട് വിവാഹിതയായി

നടി ഹരിത പറക്കോട് വിവാഹിതയായി. ഭരത് ആണ് വരൻ. ഇരുവരുടേതും പ്രണയവിവാഹമാണ്. 2014ൽ റിലീസ് ചെയ്ത ഹണ്ട്രഡ് ഡിഗ്രി സെൽഷ്യസ് എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തെത്തുന്നത്. സമൂഹമാധ്യമങ്ങളിലൂടെയും വെബ്സീരിസുകളിലൂടെയും മലയാളികൾക്കു സുപരിചിതയാണ് ഹരിത. 

English Summary: Haritha parokod tie the knot with Bharat