രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 യുടെ മേയ്ക്കിങ് വിഡിയോ പുറത്തിറങ്ങി. അക്ഷയ് കുമാർ വില്ലൻ വേഷത്തിലെത്തുന്ന ചിത്രം വൻഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിസ്മയരംഗങ്ങൾ ഒരുക്കിയിരിക്കുന്ന സിനിമയുടെ സംവിധായകൻ ശങ്കർ ആണ്. എ.ആർ. റഹ്മാൻ സംഗീതം നിർവഹിക്കുന്നു. തമിഴ്, ഹിന്ദി ഭാഷകളിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ഈ മാസം 27 ന് ഉണ്ടാകും. രജനികാന്ത് ഇരട്ടവേഷത്തിലെത്തിയ യന്തിരന്റെ തുടർച്ചയാണ് 2.0 എന്ന ഫിക്ഷൻ ചിത്രം. രജനീകാന്തും അക്ഷയ് കുമാറും ഒന്നിക്കുന്ന 2.0 സിനിമാ ലോകം ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
- Home
- Entertainment
- 2.0 മേയ്ക്കിങ് വിഡിയോ; ഇത് ശങ്കർ മാജിക്
More in Entertainment
-
മിയ ഖലീഫ മലയാളത്തിലേക്കോ?
-
മൈക്കിനു മുന്നിൽ പതറി, ജയറാമിനെ രക്ഷിച്ച് കാളിദാസൻ
-
വില്ലൻ കണ്ടപ്പോൾ അഭിനയിക്കേണ്ടിയിരിക്കുന്നില്ലെന്നു തോന്നി: സിദ്ധിഖ്
-
സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ഈ ചിത്രത്തിന്റെ പിന്നിലെ യഥാർഥ്യം
-
പാർവതി, നിന്നെ മിസ് ചെയ്യുന്നു: ഇർഫാന് പാർവതിയുടെ മറുപടി
-
വിക്രമിന്റെ മകൾ വിവാഹിതയായി
-
ബിജുവിനെ സിങ്കം പിടിച്ചു
-
ആസിഫും അജുവും ധ്യാനും ചേർന്ന് ഗൂഢാലോചന; സോൾട്ട് ആന്റ് പെപ്പറിന് കടത്തിവിട്ടില്ല
-
ഒരു സ്വപ്നം കൂടി എനിക്ക് ബാക്കിയുണ്ട്: രജനികാന്ത്
-
മെർസലിൽ പറയുന്നത് പോലെ സിംഗപ്പൂരിൽ മരുന്ന് സൗജന്യമാണോ?
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
related stories
-
ഒരു സ്വപ്നം കൂടി എനിക്ക് ബാക്കിയുണ്ട്: രജനികാന്ത്
-
ആകാംക്ഷയേറ്റി യന്തിരന് രണ്ടാം ഭാഗത്തിന്റെ പുതിയ മേക്കിങ് വീഡിയോ
-
മോഹന്‍ലാല്‍ വേദിയിൽ, രജനി എഴുന്നേറ്റ് നിന്ന് കൈവീശി; വിഡിയോ
-
നടനായത് കൊണ്ട് മാത്രം രാഷ്ട്രീയത്തില്‍ വിജയിക്കില്ലെന്ന് രജനീകാന്ത്
-
നടനായതുകൊണ്ടുമാത്രം രാഷ്ട്രീയത്തില്‍ വിജയിക്കാനാകില്ല:രജനീകാന്ത്
Advertisement
Tags:
Rajanikanth