E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 10:46 PM IST

Facebook
Twitter
Google Plus
Youtube

More in Business

പുതുവർഷത്തിൽ സ്വർണാഭരണങ്ങൾക്കു പരിഷ്കരിച്ച ഹാൾമാർക്ക് സ്റ്റാൻഡേർഡ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

gold-price
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി ∙ സ്വർണാഭരണങ്ങൾക്കുള്ള ‘ഹാൾമാർക്ക്’ സ്റ്റാൻഡേർഡ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) പുനർനിർവചിച്ചു. സ്വർണാഭരണങ്ങളുടെ ഗുണമേൻമ ഉറപ്പുവരുത്തുന്ന പരിഷ്കരിച്ച ഹാൾമാർക്ക് സ്റ്റാൻഡേർഡ് ഇന്നു മുതൽ പ്രാബല്യത്തിൽ വരും.  ബിഐഎസ് ഹാൾമാർക്ക് ചെയ്ത സ്വർണാഭരണങ്ങൾ 22കെ, 18കെ, 14കെ എന്നീ മൂന്നു തരത്തിൽ മാത്രമേ ലഭിക്കൂ. അതതു കാരറ്റേജുകൾ മൂല്യത്തോടൊപ്പം സ്വർണാഭരണത്തിൽ രേഖപ്പെടുത്തും. ഉദാഹരണത്തിന് 22 കാരറ്റ് സ്വർണാഭരണത്തിൽ 22 കെ എന്നതു 916 നോടൊപ്പം 22കെ 916 എന്നാകും രേഖപ്പെടുത്തുക. ബിഐഎസ് ചിഹ്നം, ശുദ്ധതയെ സൂചിപ്പിക്കുന്ന കാരറ്റേജും മൂല്യവും ഒരുമിച്ച് എഴുതിയത്, പരിശോധന കേന്ദ്രം തിരിച്ചറിയാനുള്ള അടയാളം, വിൽപനശാലയുടെ തിരിച്ചറിയൽ ചിഹ്നം എന്നീ നാല് അടയാളങ്ങൾ മാത്രമേ ഹാൾമാർക്ക് മുദ്രയിൽ ഇനിയുണ്ടാകൂ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :