E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 11:09 PM IST

Facebook
Twitter
Google Plus
Youtube

More in Business

ജിയോയെ തോൽപ്പിക്കാൻ ബിഎസ്എൻഎൽ; ഡാറ്റ പായ്ക്കുകളിൽ വമ്പൻ ഇളവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bsnl-710
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജിയോയ്ക്കു കനത്ത വെല്ലുവിളിയുമായി ബിഎസ്എൻഎല്ലിന്റെ കിടിലൻ ഡാറ്റ ഓഫറുകൾ. 36 രൂപയ്ക്ക് 1ജിബിയും 72 രൂപയ്ക്ക് 2ജിബിയും ഡാറ്റ പായ്ക്കുകൾ നൽകുന്ന പുതിയ ഓഫർ ബിഎസ്എൻഎൽ പ്രഖ്യാപിച്ചു. മറ്റു പ്ലാനുകളിലും ഉപയോഗിക്കാവുന്ന ഡാറ്റയുടെ അളവ് നാലിരട്ടിയാക്കി വർധിപ്പിച്ചിട്ടുണ്ട്.

പുതിയ പ്ലാൻ പ്രകാരം 291 രൂപയ്ക്കു റീചാർജ് ചെയ്താൽ 28 ദിവസത്തെ കാലാവധിയിൽ 8 ജിബി 3ജി ഡാറ്റ ഉപയോഗിക്കാം. ഫെബ്രുവരി ആറു മുതൽ ഈ ഓഫറുകൾ രാജ്യത്തെ എല്ലാ സർക്കിളുകളിലും ലഭിക്കുമെന്ന് ബിഎസ്എൻഎൽ ബോർഡ് ഡയറക്ടർ ആർ.കെ. മിത്തൽ പറഞ്ഞു.

കുറഞ്ഞ ഡാറ്റ ഉപയോഗമുള്ളവർക്കായാണ് 36 രൂപയുടേയും 72 രൂപയുടേയും പ്ലാനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നു വിപണിയിലുള്ള ഏറ്റവും മികച്ച ഡാറ്റ പ്ലാനാണിതെന്ന് ബിഎസ്എൻഎൽ പറയുന്നു.

ഏറ്റവും കുറഞ്ഞ നിരക്കിൽ ഡാറ്റ പ്ലാനുമായി ബിഎസ്എൻഎൽ.. ജിയോയ്ക്കു കനത്ത വെല്ലുവിളി
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :