E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

വാട്സാപ്പ് സ്റ്റാറ്റസ് ഫീച്ചർ ലൈവ്, ഇന്നു മുതൽ എല്ലാവർക്കും ഉപയോഗിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

whatsapp-status
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജനപ്രിയ സോഷ്യൽമീഡിയ ആപ്ലിക്കേഷൻ വാട്സാപ്പിൽ ദിവസവും വൻ മാറ്റങ്ങളാണ് വന്നുക്കൊണ്ടിരിക്കുന്നത്. മറ്റു ആപ്ലിക്കേഷനുകൾ പുതിയ ഫീച്ചറുകൾ പരീക്ഷിക്കുമ്പോൾ തന്നെ ഇതിനെ മറിക്കടക്കാൻ ലക്ഷ്യമിട്ടുള്ളതാണ് വാട്സാപ്പിലെ ഓരോ ഫീച്ചറും. ഇന്നു മുതൽ സ്റ്റാറ്റസ് ഫീച്ചറിലും വൻ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. സ്നാപ്ചാറ്റിന് സമാനമായ സ്റ്റാറ്റസ് ഫീച്ചറാണ് വാട്സാപ്പിലും വന്നിരിക്കുന്നത്.

പുതിയ സ്റ്റാറ്റസ് ഫീച്ചറിനെ കുറിച്ച് ദിവസങ്ങൾക്ക് മുൻപെ വാട്സാപ്പിന്റെ ഔദ്യോഗിക ബ്ലോഗിൽ കുറിപ്പ് വന്നിരുന്നു. വാട്സാപ്പിന്റെ പിറന്നാൾ ദിനമായ ഇന്നാണ് പുതിയ സ്റ്റാറ്റസ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഇനി മുതൽ സ്റ്റാറ്റസ് ആയി ചിത്രങ്ങളോ വിഡിയോകളോ ഉപയോഗിക്കാം. ചിത്രങ്ങളും വിഡിയോകളും എഡിറ്റ് ചെയ്യാനും സാധിക്കും. അതേസമയം, വാട്സാപ്പ് സ്റ്റാറ്റസിൽ ചിത്രങ്ങളും വിഡിയോകളും താൽകാല്യകമായി മാത്രമേ പോസ്റ്റ് ചെയ്യാൻ സാധിക്കൂ. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ മൾട്ടിമീഡിയ സ്റ്റാറ്റസ് അപ്രത്യക്ഷമാകും.

എട്ടാമത്തെ പിറന്നാളാണ് വാട്സാപ്പ് ഇന്ന് ആഘോഷിക്കുന്നത്. സുരക്ഷിതമായി ഉപയോഗിക്കാം സാധിക്കുന്നതാണ് പുതിയ ഫീച്ചറെന്നും വാട്സാപ്പ് അറിയിച്ചു. സ്റ്റാറ്റസിനും എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് സുരക്ഷ ഉണ്ടായിരിക്കും.

ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് തുടങ്ങി എല്ലാ ഡിവൈസുകളിലും ഈ ഫീച്ചർ ലഭിക്കും. എന്നാൽ ബ്ലാക്ക്ബെറി, നോക്കിയ ഹാൻഡ്സെറ്റുകളിൽ ലഭിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. ചാറ്റ്‌സ്, കോള്‍സ് ടാബുകള്‍ക്കിടയില്‍ സ്റ്റാറ്റസ് എന്ന പുതിയ ടാബ് കൂടി വരും. സ്റ്റാറ്റസ് സുഹൃത്തുക്കളിൽ ആരൊക്കെ കാണണമെന്നത് ഉപയോക്താവിന് തീരുമാനിക്കാം.

സ്റ്റാറ്റസ് ഐക്കണിൽ ക്ലിക്ക് ചെയ്താല്‍, നിലവിലെ ഫോട്ടോ തിരഞ്ഞെടുക്കാനും പുതിയത് എടുക്കാനും വിഡിയോ ഷൂട്ട് ചെയ്യാനും അവസരമുണ്ടാക്കും. ഫോണുകളിലെ രണ്ടു ക്യാമറകളും ഉപയോഗിക്കാൻ സാധിക്കും. അതേസമയം, സ്റ്റാറ്റസ് ലൈവായ സമയവും എത്ര പേര്‍ കണ്ടുവെന്ന വിവരവും ലഭിക്കും.

കൂടുതൽ വാർത്തകൾക്കു ക്ളിക്ക് ചെയ്യുക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :