ഗേറ്റ് 2024ല്‍ വിജയിച്ച വിദ്യാര്‍ഥികളുടെ സക്സസ് മീറ്റ് അപ് സംഘടിപ്പിച്ച് സിവിലിയന്‍സ് അക്കാദമി

ഗേറ്റ് 2024 സിവില്‍ എന്‍ജിനീയറിങ് മല്‍സരപ്പരീക്ഷയില്‍  കേരളത്തില്‍ നിന്ന് ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളുടെ സക്സസ് മീറ്റ് അപ് സംഘടിപ്പിച്ച് സിവിലിയന്‍സ് അക്കാദമി. സിവിലിയന്‍സില്‍ പഠിച്ച നൂറ്റി നാല്‍പതിലധികം വിദ്യാര്‍ഥികളാണ് ഗേറ്റ് പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ചത്.  24 വിദ്യാര്‍ഥികള്‍ ആദ്യ 1000 റാങ്കുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.   

എന്‍.ഐ.ടി റിട്ടയേഡ്  പ്രഫസര്‍ ഡോ.എന്‍.ഗണേഷ് മീറ്റ് ഉദ്ഘാടനം ചെയ്തു.  കൂടാതെ സിവിന്‍ എന്‍ജിനീയറിങ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പിന്  www.civilianz.com  എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.