തിരുവനന്തപുരം ലുലുവിലെ ഫാഷൻ വീക്കിന് ഇന്ന് തുടക്കം

lulu-fashion-week
SHARE

തിരുവനന്തപുരം ലുലു മാളിൽ നടക്കുന്ന ഫാഷൻ വീക്കിന് ഇന്ന് തുടക്കം .19 വരെ നീണ്ടു നിൽക്കുന്ന ഫാഷൻ വീക്കിൽ ആഗോള ഫാഷന്‍ ട്രെന്‍ഡുകളെ അണിനിരത്തുന്ന മുപ്പതിലധികം ഷോകളുമുണ്ടാകും. അറുപത് വയസ് പിന്നിട്ടവരെ അണിനിരത്തുന്ന സീനിയര്‍ മോഡല്‍ ഫാഷന്‍ ഷോയും, ഫാഷന്‍ ഇന്‍ഫ്ലുവന്‍സര്‍ ടോക് ഷോയും ഫാഷന്‍ വീക്കിനോടനുബന്ധിച്ച് നടക്കും. ലുലു ഫാഷന്‍ വീക്കിന്‍റെ രണ്ടാമത്തെ എഡീഷനാണ് തിരുവനന്തപുരം ലുലു മാളിൽ നടക്കുന്നത്. വൈകുന്നേരം ആറ് മണിക്ക് ലുലു മാളില്‍ നടക്കുന്ന ചടങ്ങിൽ മിസ് ഗ്രാന്‍ഡ് ഇന്ത്യ പ്രാച്ചി നാഗ്പാല്‍ ഫാഷൻ വീക്ക് ഉദ്ഘാടനം ചെയ്ത് റാംപിലെത്തും. 

The beginning of fashion week at Lulu Mall in Thiruvananthapuram

MORE IN BUSINESS
SHOW MORE