ഭീമ ജ്വല്ലറിയുടെ പുതിയ ഷോറൂം കോഴിക്കോട് കോട്ടുളിയില്‍ തുറന്നു

bhima
SHARE

ഭീമ ജ്വല്ലറിയുടെ പുതിയ ഷോറൂം കോഴിക്കോട് കോട്ടുളിയില്‍ തുറന്നു. അരനൂറ്റാണ്ടായി ഭീമ ഗ്രൂപ്പിന് ആഭരണം നിര്‍മിച്ച് നല്‍കുന്ന ശങ്കര്‍ വിറ്റല്‍ എന്‍റര്‍ പ്രൈസസ് ഉടമ  ആത്മാനന്ദ് റാവന്‍കാര്‍ ഉദ്ഘാടനം ചെയ്തു. ഭീമയുടെ നൂറാം വാര്‍ഷികത്തില്‍ തുറക്കുന്ന ഷോറൂമില്‍, തനതായ ഡിസൈന്‍ ആഭരണങ്ങളും  ഡിസൈനറുടെ സേവനവും ലഭ്യമാകുന്ന സാമോറിന്‍സ് കോര്‍ട്ടാണ് പ്രധാന ആകര്‍ഷണം. ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ബി ഗിരിരാജന്‍, മാനേജിങ് ഡയറക്ടര്‍ ജി ബാലചന്ദ്ര കിരണ്‍, ഡയറക്ടര്‍  ഋഷികേശ് എന്നിവര്‍ പങ്കെടുത്തു. 

Bhima jewelery opens new showroom in kozhikode kottooli

MORE IN BUSINESS
SHOW MORE