കല്യാണ്‍ സില്‍ക്സിന് കൊല്ലത്ത് ഷോറൂം; ഉദ്ഘാടനം പൃഥ്വിരാജ്

kalyan
SHARE

കല്യാണ്‍ സില്‍ക്സ് കൊല്ലം ഷോറൂമിന്റെ ഉദ്ഘാടനം നടന്‍ പൃഥ്വിരാജ് നിര്‍വഹിച്ചു. മന്ത്രി കെഎന്‍ ബാലഗോപാല്‍ മുഖ്യാതിഥിയായി, മേയര്‍ പ്രസന്ന ഏണസ്റ്റ്, മല്ലിക സുകുമാരന്‍ എന്നിവര്‍ സാന്നിധ്യമായി. ചിന്നക്കടയില്‍ ഒരുലക്ഷം ചതുരശ്രഅടിയുളള ഷോപ്പിങ് സമുച്ചയത്തില്‍ ഹൈപ്പര്‍ മാര്‍ക്കറ്റും പ്രവര്‍ത്തനം തുടങ്ങി. ബ്രൈഡല്‍ ഡിസൈന്‍ ബുട്ടീക്, ഗ്രൂം ഡിസൈന്‍ സ്റ്റുഡിയോ തുടങ്ങി വിവിധങ്ങളായ വിഭാഗങ്ങളുണ്ടെന്ന്  കല്യാണ്‍ സില്‍ക്സ് ആന്‍‍‍ഡ് കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് എംഡി ടിഎസ് പട്ടാഭിരാമന്‍ പറഞ്ഞു.

Kollam showroom for kalyan silks

MORE IN BUSINESS
SHOW MORE