'ധീരതയ്ക്കുള്ള സമ്മാനം'; കള്ളന്‍ കൊണ്ടുപോയ മാലയ്ക്ക് പകരം ബോചെയുടെ വക പുതിയ മാല

boche
SHARE

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ബൈക്കിലെത്തിയ കവര്‍ച്ചാ  സംഘത്തിന്റെ ആക്രമണത്തില്‍ സ്വര്‍ണമാല  നഷ്ടപ്പെട്ട വീട്ടമ്മ ലിജി ദാസിന് പുതിയ മാല സമ്മാനിച്ച് ബോബി ചെമ്മണ്ണൂര്‍. ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഫണ്ടിലൂടെയാണ് ഏഴുപവന്റെ മാല വാങ്ങി നല്‍കിയത്. ട്രസ്റ്റ് കോര്‍ഡിനേറ്റര്‍മാരായ അനി, ജ്യോതി എന്നിവര്‍ ലിജിയുടെ വീട്ടിലെത്തിയാണ് മാല കൈമാറിയത്. ആക്രമണത്തെ ചെറുത്ത ലിജിയുടെ ധീരതക്കുള്ള സമ്മാനമാണിതെന്ന് ട്രസ്റ്റ് അറിയിച്ചു

MORE IN BUSINESS
SHOW MORE