ധനലക്ഷ്മി ഗ്രൂപ്പിന്‍റെ നൂറാമത് ശാഖ; 216 ആദിവാസി യുവതികളുടെ വിവാഹം നടത്തും

bank
SHARE

നൂറാമത് ശാഖ ഉദ്ഘാടനം ചെയ്യുന്നതിന്‍റെ ഭാഗമായി 216 ആദിവാസി യുവതികളുടെ വിവാഹം നടത്താന്‍ ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസ്. തിങ്കളാഴ്ച കോവളം വെങ്ങാനൂര്‍ പൗര്‍ണമിക്കാവ് ക്ഷേത്രത്തിലാണ് സമൂഹവിവാഹം നടത്തുന്നത്. വധൂവരന്‍മാര്‍ക്കുള്ള സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും താമസവും യാത്രാസൗകര്യവുമെല്ലാം ധനലക്ഷ്മി ഗ്രൂപ്പ് നല്‍കും. ലക്ഷം പേര്‍ക്കുള്ള അന്നദാനവും അനുബന്ധമായി ഒരുക്കുമെന്ന് ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.എം.ഡി ഡോ.വിബിന്‍ദാസ് കടങ്ങോട് പറ‍ഞ്ഞു. തിരുവനന്തപുരം കേശവദാസപുരത്താണ് ധനലക്ഷ്മി ഗ്രൂപ്പിന്‍റെ നൂറാമത് ശാഖ തുറക്കുന്നത്.  

Dhanalakshmi group 100th branch

MORE IN BUSINESS
SHOW MORE