ഭീമ ജ്യൂവല്‍സിന്റെ പുതിയ ഷോറൂം അങ്കമാലിയില്‍ ആരംഭിച്ചു

bhima
SHARE

ഭീമ ജ്യൂവല്‍സിന്റെ പുതിയ ഷോറൂം അങ്കമാലിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വര്‍ണം, വജ്രം, വെള്ളി ആഭരണങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. സ്വര്‍ണാഭരങ്ങള്‍ക്ക് പണിക്കൂലിയില്‍ 40 മുതല്‍ 50 ശതമാനംവരെ ഉറപ്പായ ഡിസ്കൗണ്ട്, വജ്രാഭരണങ്ങള്‍ക്ക് കാരറ്റിന് 15000 രൂപവരെയും, വെള്ളി ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 25ശതമാനംവരെയും ഡിസ്കൗണ്ട് ഉണ്ടായിരിക്കും. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ സ്വര്‍ണനാണയങ്ങളും, മറ്റ് ഉറപ്പായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സാമൂഹിക പ്രതിബദ്ധതാ സ്കീമില്‍പ്പെടുത്തി ഗാര്‍ഡിയന്‍ ഏഞ്ചല്‍ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിക്ക് അറുപത്തിയഞ്ച് ലക്ഷം രൂപയും കൈമാറി. ആഭരണങ്ങള്‍ തിരഞ്ഞെടുക്കാന്‍ എ.ഐ സാങ്കേതികവിദ്യയും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. 

Bhima jewels new showroom opened at angamaly

MORE IN BUSINESS
SHOW MORE