പോത്തീസ് ഹൈപ്പർമാർക്കറ്റിന്‍റെ പുതിയ ഷോറൂം തിരുവനന്തപുരം വെള്ളായണിയിൽ

pothys
SHARE

പോത്തീസ് ഹൈപ്പർമാർക്കറ്റിന്റെ പുതിയ ഷോറൂം തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തനം തുടങ്ങി. ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ പോത്തീസ് സി.എം.ഡി എസ്.രമേശ് ഉദ്ഘാടനം ചെയ്തു. എംഡിമാരായ പോത്തിരാജ്,  എസ് മഹേഷ് തുടങ്ങിയവർ പങ്കെടുത്തു. വസ്ത്രങ്ങൾ തുടങ്ങി ഇലക്ട്രോണിക് ഉപകരണങ്ങൾ വരെ ലഭിക്കുന്ന വിശാലമായ ഷോറൂം ആണ് ഒരുക്കിയിരിക്കുന്നത്.

MORE IN BUSINESS
SHOW MORE