ഗ്ലോക്കോമ വാരാചരണം; ബോധവല്‍ക്കരണ യജ്ഞവുമായി അങ്കമാലി ലിറ്റില്‍ ഫ്ലവർ ആശുപത്രി

angamaly
SHARE

ഗ്ലോക്കോമ വാരാചരണത്തോടനുബന്ധിച്ച് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ നേതൃത്വത്തിൽ ആലുവ യു.സി കോളേജിൽ സംഘടിപ്പിച്ച ബോധവൽക്കരണ യജ്ഞം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.സി-എൽ.എഫ് നിലാവ് പദ്ധതി മൂന്നാംഘട്ടത്തിനും തുടക്കമായി. എല്‍എഫ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ.വർഗ്ഗീസ് പാലാട്ടി പദ്ധതി രൂപരേഖ അവതരിപ്പിച്ചു. യുഡി കോളജ്  പ്രിൻസിപ്പൽ ഡോ.എം.ഐ. പുന്നൂസ് അധ്യക്ഷനായിരുന്നു.ഗ്ലോക്കോമ രോഗത്തെക്കുറിച്ചുള്ള സംശയങ്ങൾക്ക് ഡോ. ശ്രീദേവി മറുപടി നൽകി.

Glaucoma week angamaly little flower hospital with awareness campaign

MORE IN BUSINESS
SHOW MORE