മഹാത്മാഗാന്ധി എക്സലന്‍സ് പുരസ്കാരം സമ്മാനിച്ചു

award
SHARE

മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ ഏര്‍പ്പെടുത്തിയ സംസ്ഥാനതല മഹാത്മാഗാന്ധി എക്സലന്‍സ് പുരസ്കാരം സെറാഫിൻ ദേവ് ഇംപക്സ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആര്‍ റോണക്കിന് സമ്മാനിച്ചു. കൊല്ലം പൊലീസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജെ ചിഞ്ചുറാണിയാണ് പുരസ്കാരം സമ്മാനിച്ചത്. മഹാത്മാഗാന്ധിയുടെ എഴുപത്തിയാറാമത് ചരമവാർഷികാചരണ സമാപനത്തിന്‍റെ ഭാഗമായാണ് പുരസ്കാരം ഏര്‍പ്പെടുത്തിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Mahatma Gandhi Excellence award 

MORE IN BUSINESS
SHOW MORE