വനിതാ ദിനാചാരണം; ഗർഭിണികൾക്കും ശിശുക്കൾക്കും ദന്ത ബോധവത്കരണ പരിപാടി

dental
SHARE

വനിതാ ദിനാചാരണത്തിന്റെ ഭാഗമായി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ഘടകം മലപ്പുറം അരീക്കോട് വച്ച് ഗർഭിണികൾക്കും ശിശുക്കൾക്കും ദന്ത ബോധവത്കരണ പരിപാടി സംഘടിച്ചു. ഐ.ഡി.എ സംസ്ഥാന പ്രസിഡന്റ്‌ ഡോ. ടെറി തോമസ് ഇടതൊട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ്‌ ഡോ.സുഭാഷ് കെ. മാധവൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്തെ ഗർഭിണികൾക്ക് ദന്താരോഗ്യത്തിന്റെ  പ്രാധാന്യം ബോധവത്കരിക്കുന്ന കേരള വിമൻസ് ഡെന്റൽ കൗൺസിൽ പദ്ധതിയായ "മാതൃത്വ"  പദ്ധതി ഡോ.സാറ ക്രിസ്റ്റഫർ വിശദീകരിച്ചു.

Dental awareness program was organized for pregnant women and infants

MORE IN BUSINESS
SHOW MORE