സൈലം മെഡിക്കല്‍ അവാര്‍ഡ് പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. എ.മാര്‍ത്താണ്ഡ പിള്ളക്ക്

xylem
SHARE

സൈലം മെഡിക്കല്‍ അവാര്‍ഡ് പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. എ.മാര്‍ത്താണ്ഡ പിള്ളക്ക്. നാളെ നടക്കുന്ന ചടങ്ങില്‍ പുരസ്ക്കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. 2011ല്‍ മാര്‍ത്താണ്ഡ പിളളയെ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും. 

Xylem medical award neurosurgeon Dr A Marthanda pillai

MORE IN BUSINESS
SHOW MORE