ഡബിൾ ഹോഴ്സ് 'ഗോൾഡൻ ഗെറ്റ് എവേ' ഓഫര്‍; വിജയികളെ പ്രഖ്യാപിച്ചു

doublehorse
SHARE

മഞ്ഞിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ ബ്രാൻഡായ ഡബിൾ ഹോഴ്സ് ഏർപ്പെടുത്തിയ ഗോൾഡൻ ഗെറ്റ് എവേ കൺസ്യൂമർ ഓഫറിന്റെ വിജയികളെ പ്രഖ്യാപിച്ചു. മലപ്പുറം പൊന്നാനി സ്വദേശികളായ അരിഫ, സൽമാൻ എന്നിവർക്ക് സ്വിറ്റ്സർലൻഡിലേക്കുള്ള സൗജന്യയാത്രയാണ് ഒന്നാം സമ്മാനമായി ലഭിച്ചത്. പത്തനംതിട്ട സ്വദേശി ശ്രീജിത്ത് ആർ കുമാറും കോട്ടയം സ്വദേശി ഐജു റോജനും സിംഗപ്പൂർ യാത്രയ്ക്ക് അർഹരായി. ഇതിന് പുറമെ മുപ്പതിലധികം ഉപഭോക്താക്കൾക്ക് സ്വർണ വൗച്ചറുകളും സമ്മാനിച്ചു. കമ്പനി സിഇഒ ഗൗരവ് ദുബെ, ഡയറക്ടർ ജോ രഞ്ജി, ഡബിൾ ഹോഴ്സ് ബ്രാൻഡ് അംബാസിഡർ മമ്ത മോഹൻദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Double horse golden getaway offer winners announced

MORE IN BUSINESS
SHOW MORE