ട്യൂലൈന്‍ ഡിസൈനര്‍ വേള്‍ഡ് തൃശൂരില്‍ പ്രവര്‍ത്തനം തുടങ്ങി

tuline
SHARE

തൃശൂരില്‍ ട്യൂലൈന്‍ ഡിസൈനര്‍ വേള്‍ഡ് പ്രവര്‍ത്തനം തുടങ്ങി. നടി നമിത പ്രമോദ് ഉദ്ഘാടനം ചെയ്തു. ഐ.സി.എല്‍. ഫിന്‍കോര്‍പ് സി.എം.ഡി: അഡ്വക്കേറ്റ് കെ.ജി.അനില്‍കുമാര്‍, സി.ഇഒ.: ഉമ അനില്‍കുമാര്‍, പി.ബാലചന്ദ്രന്‍ എം.എല്‍.എ. , മുന്‍ മന്ത്രി കെ.പി.രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുതിയ ട്രെന്‍ഡുകള്‍ക്ക് ഇണങ്ങുന്ന വസ്ത്ര ശേഖരമാണ് ട്യൂലൈനില്‍ ഒരുക്കിയതെന്ന് സി.ഇ.ഒ : ഉമ അനില്‍കുമാര്‍ പറഞ്ഞു. 

Tuline designer world started operations in thrissur

MORE IN BUSINESS
SHOW MORE