കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കോഴിക്കോട്

cable
SHARE

കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ 14ാമത് സംസ്ഥാന സമ്മേളനം മാര്‍ച്ച് 2 മുതല്‍ നാലുവരെ കോഴിക്കോട് നടക്കും. സമ്മേളനത്തിന്‍റെ സംഘാടക സമിതി ഓഫീസ് മാനാഞ്ചിറ അശോക ഹോസ്പിറ്റലിന് മുന്‍വശത്ത് ഡെപ്യൂട്ടി മേയര്‍ സി പി  മുസാഫിര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് കെ സി ശോഭിത മുഖ്യാതിഥിയായി. സി ഒ എ സംസ്ഥാന വൈസ് പ്രസിഡന്‍റ് എം മന്‍സൂര്‍ , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Cable tv operators association meeting

MORE IN BUSINESS
SHOW MORE