'ബജറ്റിലെ അംനസ്റ്റി സ്കിം സ്വാഗതാര്‍ഹം'; മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍

malabar-group
SHARE

നികുതി കുടിശികയും നികുതി തര്‍ക്കങ്ങളും തീര്‍പ്പാക്കാന്‍ ബജറ്റില്‍ ആംനസ്റ്റി സ്കീം പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ്.  നികുതി ചോര്‍ച്ച തടയാനുള്ള പ്രഖ്യാപനങ്ങളില്ല എന്നത് നിരാശജനകമാണ്.  സ്വര്‍ണാഭരണ രംഗത്തെയുള്‍പ്പെടെ നികുതിയില്ലാത്ത കച്ചവടം തടയാന്‍ നടപടിയുണ്ടായിട്ടില്ല.  സ്വകാര്യമേഖലയോടുള്ള തുറന്നസമീപനം  സ്വാഗതാര്‍ഹമാണെന്നും എം.പി.അഹമ്മദ് കോഴിക്കോട് പറഞ്ഞു.   

Malabar group chairman mp ahmed about budget

MORE IN BUSINESS
SHOW MORE