ആകര്‍ഷകമായ വിലക്കുറവ്; മൈജി മഹാലാഭം സെയിലിന് തുടക്കം

myg-mega-sale-27
SHARE

മൈജി മഹാലാഭം സെയിലിന് തുടക്കം. ഈ മാസം 28വരെയാണ് മേള. ഡിജിറ്റല്‍ ഗാഡ്ജെറ്റ്, ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലൈയന്‍സസുകള്‍ എന്നിവ 75 ശതമാനം വിലക്കുറവി‌ല്‍ ലഭിക്കും. മൈജി ഫ്യൂച്ചര്‍ ഷോറൂമുകള്‍ക്ക് പുറത്തായി ഒരുക്കിയിട്ടുള്ള സ്പെഷ്യല്‍ പവലിയനിലാണ് മഹാലാഭം സെയില്‍. ഓഫറുകള്‍ ഓണ്‍ലൈനിലും ലഭ്യമാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

MyG mega sale begins

MORE IN BUSINESS
SHOW MORE