മോണ്ടി കിഡ്സിന്‍റെ ആപ്പ് കോഴിക്കോട് പുറത്തിറക്കി

monte-kids
SHARE

മോണ്ടി കിഡ്സിന്‍റെ കുട്ടികള്‍ക്കുള്ള ആപ്പ് കോഴിക്കോട് പുറത്തിറക്കി. ജി.എസ്.പ്രദീപ് മുഖ്യാതിഥിയായി. രണ്ടര വയസുമുതല്‍ ആറുവയസുവരെയുള്ള കുട്ടികള്‍ക്ക് അനുയോജ്യമായ പഠനരീതിയൊരുക്കുകയാണ് ആപ്പിന്‍റെ ലക്ഷ്യം.  സ്പര്‍ശിച്ചും, അറിഞ്ഞും, അനുഭവിച്ചും കളിച്ചുമുള്ള പഠനരീതിയാണ് മോണ്ടിസോറിയുടേത്. ഉദ്ഘാടന ചടങ്ങില്‍ കെഎംസിടി ചെയര്‍മാന്‍ ഡോ. കെ.മൊയ്തു, എംഇഎസ് സെക്രട്ടറി സി.ടി.സക്കീര്‍ എന്നിവര്‍ പങ്കെടുത്തു. 

monte kids learning app

MORE IN BUSINESS
SHOW MORE