വനിതകൾക്കായി 'വൊക്കാടി ത്രൈവ് ഹെർ'; സംരംഭകസംഗമം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു

hybi-edan
SHARE

സംരംഭക രംഗത്തെ സാധ്യതകൾ വനിതകൾക്കായി പരിചയപ്പെടുത്തി 'വൊക്കാടി ത്രൈവ് ഹെർ'. കൊച്ചി കളമശ്ശേരിയിലെ കേരള സ്റ്റാർട്ടപ്പ് മിഷനിൽ നടന്ന സംരംഭകസംഗമം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. 120ലധികം വനിത സംരംഭകരും വനിത വ്യവസായികളും പങ്കെടുത്തു. സംഗമത്തിൽ ഉയർന്നുവന്ന ആശയങ്ങൾ എംപി എന്ന നിലയിൽ പാർലമെന്റിൽ എത്തിക്കാൻ ശ്രമിക്കുമെന്ന് ഹൈബി ഈഡൻ പറഞ്ഞു. ദീപ്തി സോണി, ഡോ. ഭാനു പ്രകാശ് റെഡ്ഡി വർള, നന്ദിത സേത്തി, ഡോ.വിജയലക്ഷ്മി, ശോഭാകുഞ്ജൻ എന്നിവരും ജീവിതാനുഭവങ്ങൾ സംഗമത്തിൽ സംസാരിച്ചു.

Vokadi Thrive Her for women; Hiby Eden MP inaugurated the entrepreneur meeting

MORE IN BUSINESS
SHOW MORE