റിച്ച് മാക്സ് ഗ്രൂപ്പിന്റെ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന് തുടക്കം

rich-max
SHARE

റിച്ച് മാക്സ് ഗ്രൂപ്പിന്റെ പുതിയ സംരഭമായ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന് തുടക്കം. ട്രാവല്‍സിന്റെ പ്രധാന ലക്ഷ്യം എല്ലാവര്‍ക്കും ഒരുപോലെ സമഗ്രമായ യാത്രാ അനുഭവങ്ങള്‍ നല്‍കുക എന്നതാണെന്ന് റിച്ച് മാക്സ് ഗ്രൂപ്പ് ചെയര്‍മാനും, എം.ഡിയുമായ അഡ്വ. ജോര്‍ജ് ജോണ്‍ വാലത്ത് പറഞ്ഞു. സംരഭത്തിന്റെ ആദ്യശാഖ തൃശൂര്‍ കൂര്‍ക്കശേരിയില്‍ അരംഭിക്കാനാണ് തീരുമാനം. തുടര്‍ന്ന് ശാഖകള്‍ കൊച്ചിയിലും ദുബായിലെയ്ക്കും വ്യാപിപ്പിക്കും. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ റിച്ച് മാക്സ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ ലോഗോ പ്രകാശനം ചെയ്തു.

Rich max group tours and travels

MORE IN BUSINESS
SHOW MORE