റെഡ്മി നോട്ട് 13 സീരീസിന്‍റെ ലോഞ്ചിങ്; ഓക്സിജന്‍ ഷോറൂമില്‍ നിര്‍വഹിച്ചു

redmi
SHARE

ഏറ്റവും പുതിയ മൊബൈല്‍ ബ്രാന്‍ഡ് ആയ 'റെഡ്മി നോട്ട് 13 സീരീസി'ന്‍റെ ലോഞ്ചിങ് കോട്ടയത്തെ ഓക്സിജന്‍ ഷോറൂമില്‍ നടി സാനിയ ഇയ്യപ്പന്‍ നിര്‍വഹിച്ചു.  ഓക്സിജന്‍ സി.ഇ.ഒ. ഷിജോ കെ. തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. റെഡ്മി നോട്ട് 13 സീരീസ് പ്രീ ബുക്ക് ചെയ്തവര്‍ക്ക് സാനിയ ഇയ്യപ്പന്‍ മൊബൈല്‍ ഫോണുകള്‍ കൈമാറി. തുടര്‍ന്ന് ഡിജെ മ്യൂസിക്കല്‍ ഇവന്‍റും നടന്നു.

launch of redmi note 13 series at oxygen showroom

MORE IN BUSINESS
SHOW MORE