'ടോസി'ന് ഖേലോ ഇന്ത്യ അക്രഡിറ്റേഷന്‍

toss
SHARE

ഖേലോ ഇന്ത്യ അക്രഡിറ്റേഷൻ കിട്ടുന്ന കേരളത്തിലെ ആദ്യത്തെ ബാഡ്മിന്റൺ അക്കാദമിയായി തിരുവനന്തപുരത്തെ ടോസ് അക്കാദമി. അക്കാദമിയിലെ ഖേലോ ഇന്ത്യ പദ്ധതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സുരേഷ് ഗോപി നിർവഹിച്ചു. ബാ‍ഡ്മിന്റൺ പരിശീലനത്തിൽ അത്യാധ്യുനിക സൗകര്യങ്ങളും വിദഗ്ധരുടെ മേൽനോട്ടവും ഉറപ്പാക്കുന്നതാണ് പദ്ധതി. ഒളിംപ്യൻ ദിജുവിന്റെ നേതൃത്വത്തിലാണ് അക്കാദമിയുടെ പ്രവർത്തനം. 

khelo india accreditation for tos

MORE IN BUSINESS
SHOW MORE