ചിക്കിങ്ങിന്റെ പുതിയ ഔട്ട്ലെറ്റ് പാലക്കാട് ലുലു മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു

ചിക്കിങ്ങിന്റെ പുതിയ ഔട്ട്ലെറ്റ് പാലക്കാട്ടെ ലുലു മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചിക്കിങ്ങ്സിന്റെ നൂറ്റി എട്ടാമത്തെ ഔട്ട്ലെറ്റാണ് ലുലു മാളിന്റെ രണ്ടാംനിലയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി ഉദ്ഘാടനം ചെയ്തു. ചിക്കിങ്ങ് ചെയര്‍മാന്‍ എ.കെ.മന്‍സൂര്‍, ജനറല്‍ മാനേജര്‍ സി.എന്‍.ഷാനി, ഡയറക്ടര്‍ ജലീല്‍ ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു.  

Chicking new outlet at lulu mall palakkad