ആറ് പ്രോജക്ടുകളിലായി 523 അപാര്‍ട്മെന്റുകള്‍ ഒറ്റദിവസം അവതരിപ്പിച്ച് വീഗാലാന്‍ഡ് ഹോംസ്

veegaland-appartment
SHARE

ആറ് പ്രോജക്ടുകളിലായി 523 അപാര്‍ട്മെന്റുകള്‍ ഒറ്റദിവസം അവതരിപ്പിച്ച് വീഗാലാന്‍ഡ് ഹോംസ്. തൃപ്പൂണിത്തുറയില്‍ വീഗാലാന്‍ഡ് ഗ്രീന്‍ ഹൈറ്റ്സ്, വീഗാലാന്‍ഡ് ഗ്രീന്‍ഫോര്‍ട്ട്, തൃക്കാക്കരയില്‍ വീഗാലാന്‍ഡ് മേബെല്‍, തിരുവനന്തപുരത്ത് വീഗാലാന്‍ഡ് ഗ്രീന്‍ ക്യാപിറ്റോള്‍, തൃശൂരില്‍ വീഗാലാന്‍ഡ് എലാന്‍സ, കോഴിക്കോട് വീഗാലാന്‍ഡ് സിംഫണി എന്നിവയാണ് പ്രോജ്കടുകള്‍. ചിറ്റിലപ്പിള്ളി സ്ക്വയറില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ് ലോഞ്ചിങ് നിര്‍വഹിച്ചത്. വീഗാലാന്‍ഡ് ഡെവലപ്പേഴ്സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ബി.ജയരാജ്, ഡയറക്ടര്‍മാരായ ബിജോയ് എബി, കുര്യന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

veegaland Homes launched 523 apartments in six projects in one day.

MORE IN BUSINESS
SHOW MORE