4426 വിദ്യാർഥികള്‍ കാനഡയിലേയ്ക്ക്; പ്രീ ഡിപ്പാർചർ പ്രോഗ്രാം സംഘടിപ്പിച്ച് സാന്‍റ മോണിക്ക

santa-monica
SHARE

പഠനത്തിനായി കാനഡയിലേക്ക് പോകുന്ന വിദ്യാർഥികൾക്കായി സാന്റ മോണിക്ക സ്റ്റഡി  എബ്രോഡ് കൊച്ചിയിൽ പ്രീ ഡിപ്പാർചർ പ്രോഗ്രാം  സംഘടിപ്പിച്ചു. ജനുവരിയിൽ 4426 വിദ്യാർഥികളാണ് പഠനത്തിനായി കാനഡയിലേക്ക് പോകുക. ഇവർക്കായി കാനഡയിലേക്ക് ചെലവുകുറഞ്ഞ യാത്രാസൗകര്യവും താമസവുമാണ് ഒരുക്കിയിട്ടുള്ളതെന്ന് സാന്റ മോണിക്ക സ്റ്റഡി  എബ്രോഡ് സിഎംഡി ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു. ഡയറക്ടർ നൈസി ബിനു, തനുജ നായർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

MORE IN BUSINESS
SHOW MORE