പുതിയ വാട്ടര്‍ ഹീറ്ററുകളും ഗീസറുകളും പുറത്തിറക്കി ഇംപെക്സ്

impex
SHARE

ഇലക്ട്രോണിക്സ് ഗൃഹോപകരണ ബ്രാന്‍ഡായ ഇംപെക്സ്, വാട്ടര്‍ ഹീറ്ററുകളും ഗീസറുകളും പുറത്തിറക്കി. പുതിയ നാല് മോഡലുകളാണ് കോഴിക്കോട് നടന്ന ചടങ്ങില്‍ ലോഞ്ച് ചെയ്തത്.  5 സ്റ്റാര്‍ നിലവാരമുള്ള ഹൈറോ സീരീസിലെ ഹീറ്ററുകള്‍ക്ക് ഏഴുവര്‍ഷത്തെ സര്‍വീസ് വാറണ്ടി കമ്പനി വാഗ്ദാനം ചെയ്യുന്നു.  കുറഞ്ഞ വൈദ്യുതിചെലവില്‍ വേഗത്തില്‍ ചൂടുവെള്ളം ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.  വെള്ളത്തില്‍ മുക്കിവെക്കാവുന്ന മോഡലുകളും പുതുതായി പുറത്തിറക്കിയിട്ടുണ്ട്. 

Impex launched water heaters and geysers

MORE IN BUSINESS
SHOW MORE