ലാഡറിന്‍റെ ഫ്ലാറ്റ് സമുച്ചയം ക്യാപ്പിറ്റല്‍ ഹില്‍ അപ്പാര്‍ട്മെന്റിന്റെ താക്കോല്‍ദാനം ഇന്ന്

laddre
SHARE

സഹകരണ സ്ഥാപനമായ ലാഡര്‍ തിരുവനന്തപുരം പാങ്ങാപ്പാറയില്‍ നിര്‍മിച്ച ക്യാപ്പിറ്റല്‍ ഹില്‍ അപ്പാര്‍ട്മെന്റ് പ്രൊജക്ടിന്റെ താക്കോല്‍ദാനം  ഇന്ന് നടക്കും. വൈകിട്ട് 4ന് മന്ത്രി വി.എന്‍.വാസവനാണ് ഉദ്ഘാടനം ചെയ്യുന്നത്. സഹകരണ മേഖലയിലുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ഫ്ളാറ്റ് സമുച്ചയം എന്ന വിശേഷണത്തോടെയാണ് ക്യാപ്പിറ്റല്‍ ഹില്‍ പൂര്‍ത്തിയാകുന്നത്. 150 കോടി ചെലവുള്ള പ്രോജക്ടില്‍ 222 അപ്പാര്‍ട്മെന്റുകളാണുള്ളത്. 160 ലേറെ അപ്പാര്‍ട്മെന്റുകള്‍ ഇതിനകം വിറ്റുപോയെന്നും ലാഡര്‍ ചെയര്‍മാന്‍ സി.എന്‍.വിജയകൃഷ്ണന്റെ നേതൃത്വത്തിലെ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Ladder's capitol hill apartments in Pangappara

MORE IN BUSINESS
SHOW MORE