
കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍റെ മികച്ച സംരംഭക പുരസ്കാരം കൊല്ലം ആസ്ഥാനമായുള്ള ദേവ് സ്നാക്സിന് സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ദേവ് സ്നാക്സ് മാനേജിങ് ഡയറക്ടര്‍ ആര്‍. റോണക് ധനമന്ത്രി കെ.എന്‍.ബാലഗോപാലില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. മികച്ച പ്രകടനം നടത്തിയ എം.എസ്.എം.ഇകളില്‍ നിന്ന് തിരഞ്ഞെടുത്തവയ്ക്കാണ് കെ.എഫ്.സി പുരസ്കാരം നല്‍കിയത്.
Kerala financial corporation award for Dev snacks