എം.എസ്.എം.ഇ ബില്‍ ഡിസ്കൗണ്ടിങ് പ്ലാറ്റ്ഫോം ആരംഭിച്ചു

msme
SHARE

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ എം.എസ്.എം.ഇ ബില്‍ ഡിസ്കൗണ്ടിങ് പ്ലാറ്റ്ഫോം ആരംഭിച്ചു. എം.എസ്.എം.ഇകള്‍ക്ക് കുടിശികയുള്ള ബില്ലുകള്‍ക്ക് ഡിസ്കൗണ്ട് നല്‍കി പണലഭ്യത ഉറപ്പാക്കാനുള്ള സംവിധാനമാണിത്. റിസീവബിള്‍സ് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുമായി പങ്കാളിയായാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. 12 പേര്‍ക്ക് മികച്ച സംരംഭക അവാര്‍ഡുകളും വിതരണം ചെയ്തു.

Kerala Financial Corporation launched MSME bill discounting platform

MORE IN BUSINESS
SHOW MORE