പിട്ടാപ്പിളളില്‍ ഏജന്‍സീസിന്‍റെ പുതിയ ഷോറൂം നിലമ്പൂരില്‍

pittappillil
SHARE

പ്രധാന ഗൃഹോപകരണ ശൃംഖലയായ പിട്ടാപ്പിളളില്‍ ഏജന്‍സീസിന്‍റെ പുതിയ ഷോറൂം മലപ്പുറം നിലമ്പൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം ഉദ്ഘാടനം ചെയ്തു. പ്രമുഖ ബ്രാന്‍ഡുകളായ വിവോ, ഒപ്പോ, സാസങ്, ഷവോമി, റിയല്‍മി, ആപ്പിള്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ മൊബൈല്‍ ഫോണുകള്‍ക്ക് മികച്ച ഒാഫറുകളും ഇഎംഐ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പിട്ടാപ്പിളളില്‍ ഏജന്‍സീസ് മാനേജിങ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിളളില്‍, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അരുമ ജയകൃഷ്ണന്‍, ഡയറക്ടര്‍മാരായ കിരണ്‍ വര്‍ഗീസ്, ഫ്രാന്‍സിസ് പിട്ടാപ്പിളളില്‍, ജനറല്‍ മാനേജര്‍ എ.ജെ. തങ്കച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Pittappillil Agencies new showroom in Nilambur

MORE IN BUSINESS
SHOW MORE