ജ്വല്ലറി മാനുഫാക്ച്ചറിങ് മർച്ചന്റ് അസോസിയേഷൻ സംഘടന രൂപീകരിച്ചു; ഡോ.മുഹമ്മദ് മൻസൂർ പ്രസിഡന്‍റ്

gold
SHARE

ജ്വല്ലറി ഉടമകള്‍, ജീവനക്കാര്‍, ജ്വല്ലറി നിർമാണ ജീവനക്കാര്‍ എന്നിവര്‍ക്കായി ഗോൾഡ് ആന്‍‍ഡ് ഡയമണ്ട് ജ്വല്ലറി മാനുഫാക്ച്ചറിങ് മർച്ചന്റ് അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ചു. സംഘടനയുടെ ആൾ കേരള പ്രസിഡന്റായി ഡോ.മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിനെ തിരഞ്ഞെടുത്തു.  അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പ് ചെയർമാനായ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിനെ ഏകകണ്ഠമായാണ് പ്രസിഡന്‍റായി തിരഞ്ഞെടുത്തത്.

MORE IN BUSINESS
SHOW MORE