പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്‍റെ ബയ് ആന്റ് ഫ്ലൈ നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു

pittappallil
SHARE

ഗൃഹോപകരണ വിതരണ ശ്രംഖലയായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് ഒാണത്തോട് അനുബന്ധിച്ച് നടത്തിയ ബയ് ആന്റ് ഫ്ലൈ നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഒളിമ്പ്യന്‍ പി.ആര്‍.ശ്രീജേഷ് ‌ഡിജിറ്റല്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമാണ് പിട്ടാപ്പിള്ളില്‍ ഒരുക്കുന്നത്. ഒളിമ്പ്യന്‍ പി.ആര്‍.ശ്രീജേഷിെന ആദരിക്കുകയും ചെയ്ത ചടങ്ങില്‍ പിട്ടാപ്പിള്ളില്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് ചീഫ് വിജിലന്‍സ് ഒാഫീസര്‍ ടോമി സെബാസ്റ്റ്യന്‍, ബാബു കള്ളിവയലില്‍‌, പിട്ടാപ്പിള്ളില്‍ ഡയറക്ടര്‍മാരായ കിരണ്‍ വര്‍ഗീസ്, ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, സിസിലി പോള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.  

winners of buy and fly draw of pittappillil agencies

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.

MORE IN BUSINESS
SHOW MORE