chicking
റസ്റ്ററന്റ് ബ്രാൻഡായ ചിക്‌കിങ്ങിന്റെ ഇന്ത്യയിലെ 104-മത്തെ  ഔട്‌ലെറ്റ്  കോഴിക്കോട്  ബീച്ചിൽ   പ്രവർത്തനമാരംഭിച്ചു. മേയർ ബീന ഫിലിപ്  ഉദ്ഘാടനം ചെയ്തു. ചിക്‌കിങ്  ചെയർമാൻ എ.കെ മൻസൂർ, ജനറൽ മാനേജർ C N ഷാനി, ഓപ്പറേഷൻസ് മാനേജർ എസ്. മിഥുൻ  തുടങ്ങിയവർ  സംബന്ധിച്ചു. വരുന്ന ആറുമാസത്തിനകം പുതിയ 10 ഔട്‍ലെറ്റുകള്‍ കൂടി ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുമെന്ന് ജനറൽ മാനേജർ CN ഷാനി അറിയിച്ചു.