
കൊച്ചി വെണ്ണല സെഞ്ച്വറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ചലച്ചിത്രതാരം നിഖില വിമല്‍ മുഖ്യാതിഥി ആയിരുന്നു. ക്ലബ്ബ് അംഗങ്ങള്‍ക്കായി മല്‍സരങ്ങളും കലാപരിപാടികളും ഒരുക്കിയിരുന്നു. വിവിധ മേഖലകളില്‍നിന്നുള്ള കലാകാരന്‍മാര്‍ പരിപാടികള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഓണസദ്യയും ഉണ്ടായിരുന്നു.