അജ്മി ഫുഡ്സിന്റെ പുതിയ ഉല്‍പ്പന്നങ്ങൾ വിപണിയിലെത്തിച്ച് യുഎഇ

ajmi
SHARE

കേരളത്തിലെ പ്രമുഖ ഭക്ഷ്യോല്‍പ്പന്ന ബ്രാന്‍ഡ് ആയ അജ്മി ഫുഡ്സ് പുതിയ ഉല്‍പ്പന്നങ്ങൾ യുഎഇ വിപണിയിലെത്തിക്കുന്നു. ദുബായില്‍ നടന്ന ചടങ്ങില്‍ അജ്മി ഫുഡ്സ് ബ്രാന്‍ഡ് അംബാസഡര്‍ ആയ നടി  ഭാവനയാണ് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയത്. വിവിധ മസാലകൾ, വിവിധ തരത്തിലുള്ള അച്ചാറുകൾ, കൂടുതൽ ഇനങ്ങളില്‍ പെട്ട അരികൾ എന്നിവയാണ് അജ്മി ഫുഡ്സ് പുതിയതായി യുഎഇ വിപണിയിലിറക്കിയിരിക്കുന്നത്. പുതിയതായി വിപണിയിലിറക്കിയ മുഴുവന്‍ ഉൽപ്പന്നങ്ങളും അടുത്തമാസത്തോടെ യുഎഇയുടെ എല്ലാ മേഖലകളിലും ലഭ്യമാകും. 

MORE IN BUSINESS
SHOW MORE