ആയിരത്തിലേറെ തൊഴിലവസരങ്ങളുമായി കാഡിന്റെ ജോബ് ഫെയര്‍ നാളെ കൊച്ചിയില്‍

CADD-CENTRE-JOB-PAKKA-FAIR
SHARE

ആയിരത്തിലേറെ  തൊഴിലവസരങ്ങളുമായി  നൈപുണ്യ വികസന പരിശീലനകേന്ദ്രങ്ങളുടെ പ്രമുഖ ശൃംഖലയായ കാഡിന്റെ ജോബ് ഫെയര്‍ നാളെ കൊച്ചിയില്‍.  ജോബ് പക്ക ഫെയര്‍ 2023ല്‍ പത്തിലേറെ സാങ്കേതികമേഖലകളിലെ  വിദ്യാര്‍ഥികള്‍ക്കും പ്രഫഷനലുകള്‍ക്കും  എന്‍ട്രി, മിഡ് ലെവല്‍ ജോലിക്കുള്ള അഭിമുഖവും സിലക്ഷനും നടക്കും . മഹാരാജാസ് കോളജില്‍ നടക്കുന്ന ജോബ് ഫെയറില്‍  നൂറിലധികം മുന്‍നിര കമ്പനികളില്‍ നിന്നുള്ള ടെക്നിക്കല്‍ മേധാവികളും  എച്ച്.ആര്‍ എക്സിക്യൂട്ടീവുകളും പങ്കെടുക്കുമെന്ന് കാഡ് അറിയിച്ചു.

MORE IN BUSINESS
SHOW MORE